ആങ്ങമൂഴിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ടയിലും കോന്നിയിലും ജോലി ചെയ്യുന്ന സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം മേയ് 19 മുതല്‍ ആരംഭിക്കും. ആങ്ങമൂഴിയില്‍ നിന്ന് രാവിലെ 8.15ന് ബസ് പുറപ്പെടും. ആങ്ങമൂഴി- സീതത്തോട്- ചിറ്റാര്‍- തണ്ണിത്തോട്- കോന്നി- പത്തനംതിട്ട എന്നിങ്ങനെയാണ് റൂട്ട്. വൈകിട്ട് 5.10 ന് പത്തനംതിട്ട സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുനിന്നും തിരികെ പുറപ്പെടും. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് പ്രത്യേക ബസ് സര്‍വീസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

കൊച്ചിയിൽ യുവതിയുടെ മൃതദേഹം നഗ്നനായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...