പത്തനംതിട്ട : ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഇ ഓഫീസ് മാർച്ച് നടത്തി. മാർച്ച് കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് ഉത്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി റോബിൻ മോൻസി അധ്യക്ഷത വഹിച്ചു. നേജോ മെഴുവേലി, റിജോ തോപ്പിൽ, തഥാഗത് ബി.കെ, അലക്സാണ്ടർ തോമസ്, ആരോമൽ, സ്റ്റൈൻസ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; കെ.എസ്.യു. പ്രതിഷേധമാര്‍ച്ച് നടത്തി
RECENT NEWS
Advertisment