കാലടിയിൽ കെഎസ്‌യു മാർച്ചിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

കാലടി: വിദ്യയുടെ വ്യാജരേഖ വിവാദത്തില്‍ കാലടി സര്‍വകലാശാലയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരക്കേഡുകള്‍ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ക്യാംപസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നിലുള്ള റോഡിലെ വാഹനങ്ങള്‍ തടഞ്ഞു. നിലവില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

വ്യാജരേഖ ചമച്ച കേസിലെ പ്രതിയായ വിദ്യ സര്‍വകലാശാലാ ഹോസ്റ്റലിലുണ്ട് എന്നും വിദ്യയെ അറസ്റ്റ് ചെയ്യണം എന്നുമാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സര്‍വകലാശാലയ്ക്കു മുന്നില്‍ സ്ഥാപിച്ച എസ്എഫ്‌ഐയുടെ പതാകകളും യൂണിയന്‍ കലോത്സവവുമായി ബന്ധപ്പെട്ടുള്ള ബന്ധപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളും തകര്‍ത്തു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സര്‍വകലാശാലയ്ക്കുള്ളിലേക്ക് വലിച്ചെറിയുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...