കെഎസ്‌യു – മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹം സൃഷ്ടിച്ച് കോൺഗ്രസ് ; വിടി ബൽറാം സ്ഥാനമൊഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌യു മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്. ജംബോ പട്ടികയിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന വി.ടി ബൽറാം സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി അറിയിച്ച് ഇരുവരും ശനിയാഴ്ച കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന് കത്ത് നൽകി. മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരൻ ദേശീയ നേതൃത്വത്തിനെ അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന ചുമതലയിലുണ്ടായിരുന്ന ബൽറാം ജയന്ത് എന്നിവർ നൽകിയ കെഎസ്‌യു ഭാരവാഹി പട്ടികയിൽ ആകെ 45 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ പട്ടിക അന്തിമ അനുമതിക്കായി എൻഎസ്‌യുഐയിലേക്ക് അയച്ചശേഷം അംഗീകരിച്ച് ലഭിച്ച പട്ടികയിൽ 94 പേർ ഉണ്ടായിരുന്നു. ഇിൽ പ്രതിഷേധിച്ചാണ് ബൽറാമിന്റെ രാജി.

മഹിളാ കോൺഗ്രസ് പട്ടികയിലും വൻ തിരികിക്കയറ്റൽ നടന്നതായി പ്രവർത്തകർ ആരോപിക്കുന്നു. പട്ടികയിൽ അതൃപ്തി അറിയിച്ച് നിരവധി പേരാണ് ചുമതല ഒഴിഞ്ഞത്. മഹിളാ കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി പോലീസ് കേസിലേക്ക് വരെ നീണ്ടു.എല്ലാ ആരോപണങ്ങളും എത്തി നിൽക്കുന്നത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിലേക്കാണ്. ഇരു പോഷക സംഘടനകളുടെയും അമരത്ത് തന്റെ അനുയായികളെ വേണുഗോപാൽ തിരുകിക്കയറ്റി എന്നതാണ് ഉയരുന്ന ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...