പത്തനംതിട്ട : മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സംഘടനയായ കെ.എസ്.ഡബ്ല്യു.സി.ഇ.എഫിന്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ജി. സിന്ധുകുമാരി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗം സോജ മോൾ, തവസ് കണ്ണന്‍, ജി. അനീഷ്, രാജീവ് എന്നിവർ പ്രസംഗിച്ചു.
കെ.എസ്.ഡബ്ല്യു.സി.ഇ.എഫിന്റെ 2022 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി
RECENT NEWS
Advertisment