ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം : മന്ത്രി കെ.ടി. ജലീല്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനമെന്ന് മന്ത്രി കെ.ടി. ജലീല്‍. പ്രളയകാലത്തും കൊറോണയുടെ സമയത്തും ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാകും ഓരോ വോട്ടും. ആരോപണങ്ങളിലെ പൊള്ളത്തരം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായി ജനം വോട്ടു ചെയ്യാന്‍ തീരുമാനിച്ചുവെന്നതിന്റെ തെളിവാണ് ഉയര്‍ന്ന പോളിംഗ് ശതമാനം. സാധാരണക്കാരെ പരിഗണിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കാനാണ് ആളുകള്‍ കൂടുതലായി വോട്ടിംഗിന് എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ.ടി. ജലീല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം മുസ്ലീം ലീഗിന് വലിയ നഷ്ടമുണ്ടാക്കും. ലീഗിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന വലിയൊരു വിഭാഗം ആളുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണയ്ക്ക് എതിരാണ്. മുസ്ലീം സമുദായത്തിലെ തന്നെ 95 ശതമാനം ആളുകളും സഖ്യത്തിന് എതിരാണെന്ന് വരുമ്പോള്‍ അത് ഒരിക്കലും ലീഗിനും യുഡിഎഫിനും അനുകൂലമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...