കെ.ടി ജലീലിന് വധഭീഷണി ; കണ്ണൂർ സ്വദേശിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പഴയങ്ങാടി : മുൻ മന്ത്രി കെ.ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാട്ടൂൽ സ്വദേശിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാട്ടൂൽ കടപ്പുറത്ത് ഹൗസിൽ കെ.എൻ അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ.ടി ജലീലി‍‍െൻറ ഫോണിലേക്ക് ഒക്ടോബർ അഞ്ചാം തീയതി വാട്സ്ആപ് വഴി അയച്ച സന്ദേശത്തിലാണ് ഇയാൾ വധഭീഷണിയുയർത്തിയത്. കെ.ടി. ജലീൽ ഇത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. സൈബർ സെല്ലി‍െൻറ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഐ.പി.സി 163, 506 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...