ജയിലില്‍ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കൈ മരവിച്ചപ്പോള്‍ കടിച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം പന്ത്രണ്ടിന് കോടതി വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം കൊലപാതക പരമ്പരയില്‍ വിദഗ്ധ പരിശോധനക്കായി നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടി കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കാന്‍ തീരുമാനമായി.

മാത്യു മഞ്ചാടിയില്‍, ടോം തോമസ്, അന്നമ്മ തോമസ്, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവിഷ്ടങ്ങളാണ് പരിശോധനക്കായി അയക്കുന്നത്. റോയ് തോമസ്, സിലി വധക്കേസുകളില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത് . സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേട്ടിരുന്നു . ജയിലില്‍ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കൈ മരവിച്ചപ്പോള്‍ കടിച്ചതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂരിന്റെ വാദം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...