കുടുംബശ്രീ അംഗങ്ങള്‍ക്ക് പരീക്ഷ ; അറിവുത്സവം 2020

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുടുംബശ്രീയുടെ  പ്രവർത്തനങ്ങള്‍ സംബന്ധിച്ച്  അംഗങ്ങള്‍ക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി  അറിവുത്സവം 2020 എന്നപേരില്‍ പരീക്ഷ നടത്തി. കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

മൂന്നു തലങ്ങളിലായാണ് പരീക്ഷ നടത്തപ്പെടുന്നത്. ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും മൂന്നു പേരെ വീതം എ.ഡി.എസ്  തലത്തിൽ  പങ്കെടുപ്പിക്കും. ഓരോ എ.ഡി.എസില്‍ നിന്നും ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെ സി.ഡി.എസ് തലത്തിലും പരീക്ഷ എഴുതിക്കും. സി.ഡി.എസ് തലത്തില്‍ നിന്നും വിജയിക്കുന്ന മൂന്നുപേരെ ജില്ലാ തലത്തില്‍ പരീക്ഷക്ക്‌ പങ്കെടുപ്പിക്കും.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...