സഹജീവനക്കാരനെ മര്‍ദ്ദിച്ച ഇടതുപക്ഷ സംഘടനാ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹജീവനക്കാരനെ മര്‍ദ്ദിച്ച ഭരണാനുകൂല സംഘടനാ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി.  സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. അഗ്രികള്‍ച്ചര്‍ സെല്ലിലേക്കാണ് സതികുമാറിന് സ്ഥലംമാറ്റം. സതികുമാറിന്റെ മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ്. സതികുമാര്‍ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച പരാതി പൂഴ്ത്തിവയ്ക്കാന്‍ ശ്രമം നടന്നുവെങ്കിലും കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...