കുടുംബശ്രീ ന്യുഇയര്‍ ഫെയര്‍-2021 ചൊവ്വാഴ്ച (29) മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി കുടുംബശ്രീ നാളെ(29) മുതല്‍ 31 വരെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ ന്യുഇയര്‍ ഫെയര്‍-2021 നടത്തും.

ന്യു ഇയര്‍ ഫെയര്‍ രാവിലെ 10 മണിക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. മേളയില്‍ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മായം കലരാത്ത വിവിധയിനം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, കറിപൗഡറുകള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍ മറ്റു ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ എന്നിവ മിതമായ വിലയില്‍ ലഭ്യമാകും. പ്രതിസന്ധികളെ തരണം ചെയ്യുവാനും അവയിലെ അവസരങ്ങളെ കണ്ടെത്തി വരുമാനമാക്കി മാറ്റി അനേക വനിതകളുടെ കൈത്താങ്ങാകുകയാണ് കുടുംബശ്രീ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....