കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വല വിരിക്കുന്നതിനിടെ വലയില്‍ കുടുങ്ങി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വല വിരിക്കുന്നതിനിടെ വലയില്‍ കുടുങ്ങി മുങ്ങി മരിച്ചു. കുന്നുംപുറത്ത് കെ.സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിന് പോയ ഷിബു രാത്രിയായിട്ടും തിരിച്ചുവന്നില്ല. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയ സമീപവാസികളാണ് വലയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുളമാവ് പോലീസും തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....