Thursday, July 3, 2025 8:57 am

ദീപം തെളിയിക്കുന്നത് ബിജെപിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയെന്ന് എച്ച്. ഡി കുമാരസ്വാമി

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : ദീപം തെളിക്കുന്നത് ബിജെപിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയെന്ന് കുമാരസ്വാമി. രാജ്യമൊട്ടാകെ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തി​ന് ദീ​പം തെളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആഹ്വാനത്തി​നെ​തി​രെ കര്‍ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്‌. ​ഡി കു​മാ​ര​സ്വാ​മി. ഇന്ത്യക്കാരെക്കൊ​ണ്ട് ബി​ജെ​പി​യു​ടെ സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​പ്പി​ക്കാ​നു​ള്ള തന്ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഏ​പ്രി​ല്‍ ആ​റ് ബി​ജെ​പി സ്ഥാ​പ​ക ദി​ന​മാ​ണ്. ഈ ​തീ​യ​തി​യും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് എ​ന്ത് വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും വിശ്വസനീയവും ശാ​സ്ത്രീ​യ​വും യു​ക്തി​സ​ഹ​വു​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ പ്രധാനമ​ന്ത്രി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി ട്വീ​റ്റ് ചെ​യ്തു. ഡോക്ടര്‍മാര്‍​ക്ക് പി​പി​ഇ കി​റ്റ് ന​ല്‍​കാ​നും സാധാ​ര​ണ​ക്കാ​ര്‍​ക്ക് താ​ങ്ങാ​നാ​വു​ന്ന വിലയി​ല്‍ ടെ​സ്റ്റ് കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. കൊവി​ഡി​നെ നേ​രി​ടാ​ന്‍ എ​ന്ത് ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തോ​ട് പ​റ​യാ​തെ  ഇ​തി​ന​കം തളര്‍ന്നുപോയ ഒ​രു ജ​ന​ത​ക്ക് പ്ര​ധാ​ന​മ​ന്ത്രി അ​ര്‍​ഥ​മി​ല്ലാ​ത്ത ജോ​ലി​ക​ള്‍ ന​ല്‍​കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...