Thursday, May 15, 2025 5:12 pm

കുമ്പനാട് സ്വദേശി ന്യൂജഴ്‌സിയില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്സി : പാര്‍ലിന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന കുന്പനാട് മുല്ലശേരില്‍ വര്‍ഗീസ് ജോര്‍ജ് (ജോര്‍ജുകുട്ടി – 69) അന്തരിച്ചു. സംസ്കാരം ഡിസംബര്‍ 18 നു (ശനി) രാവിലെ 10 നു അമേരിക്ക – കാനഡ ഭദ്രാസനാധിപന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ ന്യൂജേഴ്സി ഔവര്‍ ലേഡി ഓഫ് വിക്ടറീസ് റോമന്‍ കാത്തോലിക്കാ ദേവാലയത്തില്‍.

ഭാര്യ: ഏലിയാമ്മ (കുഞ്ഞുമോള്‍, റിട്ട. നഴ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ന്യൂവാര്‍ക്ക്) പത്തനംതിട്ട മേക്കൊഴൂര്‍ വാഴയില്‍ കുടുംബാംഗം.മക്കള്‍: സോഫിയ ജോര്‍ജ്, ജസ്റ്റിന്‍ ജോര്‍ജ്. സഹോദരങ്ങള്‍: ജോസ് കെ.കെ. (പത്തനംതിട്ട), ആലീസ് ചെറിയാന്‍ (തിരുവല്ല), മാത്യു വര്‍ഗീസ് (പെയ്നോ, ടെക്സസ്), ഏബ്രഹാം വര്‍ഗീസ് (എറണാകുളം), തോമസ് വര്‍ഗീസ് (ന്യൂജേഴ്സി), ജോസഫ് വര്‍ഗീസ് (ഡാളസ്). വിവരങ്ങള്‍ക്ക്: സോഫിയ ജോര്‍ജ് 484 369 3702, മാത്യു വര്‍ഗീസ് 214 564 8680, ഗീവര്‍ഗീസ് മാത്യു 732 668 6984.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

റാന്നിയിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍...