ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് ​വീട്ടി​ല്‍ ക​യ​റി ; യു​വ​തി​യെ അ​ടി​ച്ചു​ വീ​ഴ്ത്തി സ്വര്‍ണ മാ​ല ക​വ​ര്‍​ന്നു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : പ​ട്ടാ​പ്പ​ക​ല്‍ ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യെ അ​ടി​ച്ചു​വീ​ഴ്ത്തി സ്വര്‍ണ മാ​ല ക​വ​ര്‍​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ആ​ല​മ്പ​ര​പ്പ് കൊ​ച്ചു​മാ​ട​ശേ​രി അ​ജി​ത്തി​ന്‍റെ ഭാ​ര്യ ഊ​ര്‍​മി​ള (23) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സംഭവം ഉണ്ടായത്. യു​വ​തി​യും നാ​ലും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഫ്ലി​പ്കാ​ര്‍​ട്ടി​ല്‍ നി​ന്നും ഡെ​ലി​വ​റി​യു​മാ​യി എ​ത്തി​യ​യാ​ള്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇയാള്‍ എത്തിയത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...