പത്തനംതിട്ടയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ -ഡിസംബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 203810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 145 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200979 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1387 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1348 പേര്‍ ജില്ലയിലും 39 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9050 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3664 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ആറന്മുള സ്വദേശി (80) 13.12.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 7
2. പത്തനംതിട്ട 7
3. തിരുവല്ല 11
4. ആറന്മുള 6
5. അരുവാപുലം 1
6. അയിരൂര്‍ 2
7. ചെന്നീര്‍ക്കര 2
8. ചെറുകോല്‍ 1
9. ചിറ്റാര്‍ 5
10. ഏറത്ത് 1

11. ഇലന്തൂര്‍ 3
12. ഇരവിപേരൂര്‍ 4
13. ഏഴംകുളം 3
14. എഴുമറ്റൂര്‍ 3
15. കടമ്പനാട് 1
16. കടപ്ര 4
17. കലഞ്ഞൂര്‍ 2
18. കല്ലൂപ്പാറ 2
19. കവിയൂര്‍ 1
20. കൊടുമണ്‍ 4
21. കോയിപ്രം 6
22. കോന്നി 4

23. കൊറ്റനാട് 1
24. കോട്ടാങ്ങല്‍ 2
25. കോഴഞ്ചേരി 4
26. കുളനട 6
27. കുന്നന്താനം 5
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 1
30. നാരങ്ങാനം 3
31. പള്ളിക്കല്‍ 4
32. പ്രമാടം 1
33. റാന്നി 3
34. റാന്നി-പഴവങ്ങാടി 2
35. റാന്നി-പെരുനാട് 1
36. തണ്ണിത്തോട് 1
37. തോട്ടപ്പുഴശേരി 8
38. വടശേരിക്കര 3
39. വെച്ചൂച്ചിറ 9

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...