കുമ്പഴ – പത്തനംതിട്ട റോഡ്‌ പൂര്‍ണ്ണമായി അടച്ചു ; പത്തനംതിട്ട നഗരസഭയിലെ നാല് വാര്‍ഡുകള്‍ കണ്ടയിൻമെന്റ് സോണില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടി.കെ റോഡിലെ  പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. നഗരസഭയിലെ നാല് വാര്‍ഡുകള്‍ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഏഴു ദിവസത്തേക്കാണ് നടപടി. കണ്ടയിൻമെന്റ് സോണില്‍ അകത്തേക്കോ പുറത്തേക്കോ ആളുകളെയോ വാഹനങ്ങളെയോ കടത്തിവിടില്ല. 24 മണിക്കൂര്‍ പോലീസ് കാവലും എല്ലാഭാഗത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് മൈലപ്ര വഴി കുമ്പഴയില്‍ എത്താം.

പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ്‌ 13 കുലശേഖരപതി (കൌണ്‍സിലര്‍ – അന്‍സാര്‍ മുഹമ്മദ്‌ ),  വാര്‍ഡ്‌ 21 കുമ്പഴ വെസ്റ്റ്‌ (കൌണ്‍സിലര്‍ – അമീന ഹൈദരാലി), വാര്‍ഡ്‌ 22 ചുട്ടിപ്പാറ ഈസ്റ്റ്  ( കൌണ്‍സിലര്‍ – എ.സഗീര്‍, വൈസ് ചെയര്‍മാന്‍), വാര്‍ഡ്‌ 23 ചുട്ടിപ്പാറ ( കൌണ്‍സിലര്‍ – റജീന ഷെരീഫ്) എന്നീ വാര്‍ഡുകളാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...