ആവശ്യക്കാര്‍ക്ക് ഏത് സമയത്തും ഭക്ഷണവും മരുന്നും എത്തിച്ച് ഇരട്ട സഹോദരങ്ങളും സുഹൃത്തുക്കളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആവശ്യക്കാർ ഭക്ഷണവും മരുന്നും എത്തുച്ചു നൽകി ഇരട്ട സഹോദരങ്ങളും സുഹൃത്തുക്കളും.16 വയസായ ആഷീർ, അസീസ് കന്ധാരി എന്നിവരാണ് കോവിഡിൽ ദുരുതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നത്. അമാൻ ബങ്ക, ആദിത്യ ദുബെ എന്നിവരും ഇവർക്കൊപ്പം സഹായവുമായി ഒപ്പമുണ്ട്. യാതൊരു വിധത്തിലുമുള്ള സംഭാവനകളും ഇല്ലാതെയാണ് ഇവർ മറ്റുള്ളവരെ സഹായിക്കാൻ മുൻ നിരയിൽ എത്തിയത്. ഡെലിവറി സേവനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ഭക്ഷണവും വൈദ്യസഹായങ്ങളും ആവശ്യകാർക്ക് എത്തിക്കുന്നത്. ഡല്‍ഹി പോലീസും ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നു.

“ഒരു ദിവസം രാത്രി 3 മണിയോടെ മകൾക്ക് 103 ഡിഗ്രി പനിയാണെന്ന് പറഞ്ഞ് ഒരു അമ്മ ഞങ്ങളെ ബന്ധപ്പെട്ടു. ഉടൻ തന്നെ പോലീസിനെ ബന്ധപ്പെടുന്നതും ആവശ്യമായ മരുന്നുകൾ അയച്ചതും ഞാൻ ഓർക്കുന്നു. മകൾ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ ഞങ്ങളെ വിളിച്ചു” ആഷീർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...