ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും മദ്ധ്യേ ടിപ്പർ ലോറി മറിഞ്ഞു ; ഒരാള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഉതിമൂട് :  പത്തനംതിട്ട – റാന്നി റോഡില്‍ ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും മദ്ധ്യേയുള്ള വളവിൽ ടിപ്പർ ലോറി മറിഞ്ഞു. ഒരാള്‍ക്ക്‌ പരിക്ക്. റോഡിൽ നിന്നും അൻപത് അടിയിലധികം താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. പാതവക്കിലെ വൈദുതി തൂണുകള്‍ തകര്‍ത്തുകൊണ്ടാണ് ലോറി മറിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...