തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ നേമത്തെ ആദ്യ ഫലസൂചന എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു. 15 വോട്ടിനാണ് കുമ്മനം ലീഡ് ചെയ്യുന്നത്. തപാല്‍ വോട്ട് എണ്ണുന്നതിനിടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി കുമ്മനത്തെ മറികടന്നിരുന്നു. എന്നാല്‍ കുമ്മനം വീണ്ടും ലീഡ് നില ഉയര്‍ത്തി. അതേസമയം കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പിന്നിലാണ്.
ശിവന്‍കുട്ടി പിന്നിലേയ്ക്ക് , കുമ്മനത്തിന് മുന്‍തൂക്കം
RECENT NEWS
Advertisment