തിരുവല്ല എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഗ്രൗണ്ടിൽ സമ്മര്‍ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്സിഎസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഗ്രൗണ്ടിൽ പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷനും എസ് സിഎസ് ഫുട്ബോൾ അക്കാഡമിയും സംയുക്തമായി നടത്തുന്ന സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളടക്കം 80 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറാർ ഡോ. റെജിനോൾഡ് വർഗീസാണ് ക്യാമ്പ് ഡയറക്ടർ. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പരിശീലകരായ അനീഷ് കുമാർ, ജോൺ തോമസ്, ആശിഷ് അനിയൻ ചാക്കോ,

കാർത്തിക് തുടങ്ങിയവർ സഹ പരിശീലകരായുണ്ട്. സ്കൂൾ മാനേജർ കുരുവിള മാത്യു അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജോൺ കെ. തോമസ്, ഹെഡ്മിസ്ട്രസ് റെനി വർഗീസ്, ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ ജോളി അലക്സാണ്ടർ, സെക്രട്ടറി ജോയി പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ എം. മാത്യൂസ്, വർഗീസ് മാത്യു, മു ൻ നഗരസഭ ചെയർമാൻ കോശി തോമസ്, കായികാധ്യാപിക വിബിത ജോർജ്, ഡോ.റെജിനോൾഡ് വർഗീസ്, ലീന എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...