വഖ്ഫ് ചട്ടത്തില്‍ തിരുത്ത് : ചോദ്യം ചെയ്ത എസ് കെ എസ് എസ് എഫ് നേതാവിന് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് വിലക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വഖ്ഫ് ബോര്‍ഡിലെ വിവാദ മുസ്‌ലിം ചട്ടം തിരുത്തിയ സമയത്ത് വഖ്ഫ് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച്‌ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ട എസ് കെ എസ് എസ് എഫ് നേതാവിന് വിലക്ക്. എസ് കെ എസ് എസ് എഫ് കാമ്പസ് സെല്‍ മുന്‍ സംസ്ഥാന കണ്‍വീനര്‍ ശബിന്‍ മുഹമ്മദിനെയാണ് കുഞ്ഞാലിക്കുട്ടി പേജില്‍ ഇടപെടുന്നതില്‍ നിന്ന് വിലക്കിയത്. ശബിന്റെ വിമര്‍ശന കമന്റും കുഞ്ഞാലിക്കുട്ടിയുടെ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ഇതു സംബന്ധിച്ച വിവരം ശബിന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് സംരക്ഷണ സമ്മേളന കണ്‍വന്‍ഷന്‍ സംബന്ധമായി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ വിവാദ തിരുത്തല്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. കമന്റ് ഡിലീറ്റ് ചെയ്യുക മാത്രമല്ല, കമന്റ് ഇടാനുള്ള ഓപ്ഷന്‍ തന്നെ റദ്ദ് ചെയ്തിരിക്കുന്നു എന്നായിരുന്നു ശബിന്റെ പോസ്റ്റ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...