പ്രതികൂല കാലാവസ്ഥയിലും നെല്‍കൃഷിയെ നെഞ്ചോടു ചേര്‍ത്ത് കുന്നന്താനം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രതികൂല കാലാവസ്ഥയിലും നെല്‍കൃഷിയെ നെഞ്ചോടു ചേര്‍ത്ത് കുന്നന്താനം. ഒട്ടിയക്കുഴി, അമ്പലം, ചാലുങ്കല്‍ എന്നിവിടങ്ങളിലായി 45 ഏക്കറിലാണ് ഇത്തവണ നെല്ല് വിതച്ചത്. നെല്‍വിതയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ 2016 ല്‍ തുടങ്ങിയ നെല്‍കൃഷിയാണ് ഇപ്പോഴും തുടരുന്നത്.

ശക്തമായ മഴ കാരണം കഴിഞ്ഞ തവണ കൊയ്ത്ത് മുടങ്ങിയിരുന്നു. വെള്ളം കയറിയതു മൂലം കൊയ്ത്തു യന്ത്രം പാടശേഖരത്ത് ഇറക്കാന്‍ കഴിയാതിരുന്ന താണ് കൊയ്ത്ത് മുടങ്ങാന്‍ കാരണമായത്. . പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബാബു കൂടത്തില്‍, ജിജി കുര്യന്‍, വി.സി മാത്യു, വി.എസ് ഈശ്വരി, ഗിതാ കുമാരി, ബിന്നി, എം.എ ചെറിയാന്‍ ഫിലിപ്പോസ്‌തോവസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ : ‘ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച, കർശന നടപടി സ്വീകരിക്കും’...

0
മലപ്പുറം : പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കൽ കാരണമായെന്ന് മന്ത്രി...

പുനലൂരിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ്...

പെൻഷൻ പദ്ധതി അവസാനിപ്പിക്കാൻ നീക്കം ; സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള സർക്കാർ...

എഐ സമ്മിറ്റിലെ പൊതുവേദിയിൽ തന്റെ വ്യക്തിവിവരങ്ങൾ പ്രദർശിപ്പിച്ചു ; ആരോപണവുമായി അഭിജിത് ദീപ്കെ

0
ന്യൂഡൽഹി : ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന 'ഫ്യൂച്ചർ ക്രൈം...