നീലഗിരി കൂനൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഊട്ടി: നീലഗിരി കൂനൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റ മറ്റുള്ളവരെ കൂനൂര് സർക്കാർ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പരുവാശേരി കൊളക്കോട് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് അംഗ സംഘം ഊട്ടി സന്ദർശിച്ച ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം കൂനൂര് മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിൽ റോഡരികിലെ ചായക്കടയിൽ ഇടിച്ചുകയറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...