ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കി കടുവ ; കെണിയിലാക്കാന്‍ പ്രത്യേക ട്രാക്കിങ് ടീം

For full experience, Download our mobile application:
Get it on Google Play

വയനാട് : ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കി കടുവ. കുറുക്കന്‍മൂലയില്‍ നാട്ടിലിറങ്ങിയ കടുവയെ പിടികൂടാന്‍ 210 ഉദ്യോഗസ്ഥരുടെ പ്രത്യേക ട്രാക്കിങ് ടീം ഉടന്‍ തിരച്ചില്‍ തുടങ്ങും. 180 വനം വകുപ്പ് ഉദ്യോഗസ്ഥരും 30 പോലീസുകാരും അടങ്ങിയ സംഘമാണ് ട്രാക്കിങ് ടീമിലുള്ളത്. സര്‍വസന്നാഹവുമായി ദൗത്യസംഘം കാത്തിരുന്നിട്ടും ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി. കടുവയുടെ കാല്‍പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചു. രാത്രി കടുവ ഇറങ്ങിയിട്ടും വനംവകുപ്പിന് പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...