കൂത്തുപറമ്പ്  എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ യൂസഫിന് എസ്‌എഫ്‌ഐ ഭീഷണി ; രണ്ടുമാസമായി കോളേജില്‍ എത്തിയിട്ട്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  ഹാജര്‍ കുറവായതിനാല്‍ എസ്‌എഫ് ഐ നേതാക്കളെ പരീക്ഷയെഴുതുന്നതിനു വിലക്കിയ കോളജ് പ്രിന്‍സിപ്പലിന്  രണ്ടു മാസമായി കോളജില്‍ പ്രവേശിക്കാനാവുന്നില്ലെന്ന് പരാതി. കൂത്തുപറമ്പ്  എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍ യൂസഫിനാണ് എസ്‌എഫ്‌ഐ ഭീഷണി കാരണം കോളജിലെത്താന്‍ കഴിയാത്തത്. ഹാജരില്ലാത്തതിനാല്‍ എസ്‌എഫ് ഐ ജില്ലാ കമ്മിറ്റിയംഗം ഷൈന്‍, വിശാല്‍ പ്രേം, മുഹമ്മദ് ഫര്‍നാസ് എന്നീ എസ്‌എഫ്‌ഐ നേതാക്കളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതാണ് ഭീഷണിക്കു കാരണം.

കോളജിലെത്തിയ പ്രിന്‍സിപ്പല്‍ എന്‍ യൂസഫിനെ കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് എസ്‌എഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിനു ശേഷം രണ്ടുമാസം പിന്നിട്ടിട്ടും പ്രിന്‍സിപ്പലിന് കോളജിലെത്താനായിട്ടില്ല. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എംഇഎസ് മാനേജ്‌മെന്റ് അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇവര്‍ പിന്‍വാങ്ങിയതായും പ്രിന്‍സിപ്പല്‍ ആരോപിച്ചു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പള്‍ ഗവര്‍ണര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....