കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കുറ്റ്യാടിയിൽ വിലക്ക് ; പ്രതിസന്ധിയില്‍ ജോസ് കെ.മാണിയും പാര്‍ട്ടിയും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുറ്റ്യാടി സീറ്റ് സിപിഎം തിരികെ ചോദിക്കില്ല. കേരളാ കോണ്‍ഗ്രസ് വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്ന് നേതൃത്വം അറിയിച്ചു. സിപിഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍ മത്സരിക്കുക ബുദ്ധിമുട്ടാകുമെന്നാണ് കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ നിലപാട്.

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കള്‍ ജോസ് കെ.മാണിയെ അറിയിച്ചു. തര്‍ക്കം തുടരുന്നതിനിടെ ഇന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് യോഗം ചേരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് നേതാക്കളുമായും ഇന്ന് സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തും. സമവായ ശ്രമത്തിനുള്ള നീക്കമാണ് നടത്തുന്നത്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുന്നതിനാണ് പാര്‍ട്ടിയുടെ ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...