കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയം : എൻസിപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് എൻ സി പിയിൽ രൂക്ഷമായ തർക്കം നിലനിൽക്കെ സ്ഥാനാർത്ഥി നിർണയത്തിനായി ഇന്ന്  തിരുവനന്തപുരത്ത് നേതൃയോഗം ചേരും. രാവിലെ എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡന്റുമായി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തും.

തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാകണം എന്ന നിർദ്ദേശം ജില്ലാ പ്രസിഡന്റ്  മുന്നോട്ടു വയ്ക്കും. അതേസമയം സീറ്റ് നേടിയെടുക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മാത്യു എൻസിപി ദേശീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്താൻ ആകുമെന്നാണ് എൻസിപി സംസ്ഥാന നേതൃത്വം കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...