പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍ഭി​ണി​യാ​ക്കി ; യുവാവും സഹായികളും അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കു​ട്ട​നാ​ട് : പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍ഭി​ണി​യാ​ക്കി​യ സംഭവത്തില്‍ യുവാവും സഹായികളും അറസ്​റ്റില്‍. പ​ന്ത​ളം വേ​ലന്റെ ​കി​ഴ​ക്കേ​തി​ല്‍ സോ​ണി (32), ത​ല​വ​ടി തെ​ക്ക് വ​ഞ്ചി​പു​ര​ക്ക​ല്‍ അ​ജീ​ഷ് (25), ത​ല​വ​ടി കോ​ട​മ്പ​നാ​ടി പ​ത്തി​ശ്ശേ​രി​ല്‍ സു​ജി​ത(29) എ​ന്നി​വ​രാ​ണ് പോ​ക്​​സോ കേ​സി​ല്‍ അറസ്​​റ്റി​ലാ​യ​ത്.

പ്ല​സ്​ വ​ണി​ന്​ പ​ഠി​ക്കു​ന്ന പെ​ണ്‍കു​ട്ടി​യെ സോ​ണി മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പീഡനത്തിന് ഇരയാക്കിയത്. ​അ​ജീ​ഷ്, സു​ജി​ത എ​ന്നി​വ​രാ​ണ് സോ​ണി​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന​ത്. സോ​ണി വി​വാ​ഹി​ത​നും ഒ​രു​കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. മൂ​വ​രെ​യും അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ന്‍​ഡ്​​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...