അടവിയിൽ ആവേശതിരയിളക്കി കുട്ടവഞ്ചി തുഴച്ചിൽ മത്സരം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡിസംബർ 17 ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി കെ എസ് ആർ റ്റി സി മൈതാനിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്,എഫ് ഡി എ, എലിമുള്ളുംപ്ലാക്കൽ വി എസ് എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അടവി കിട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സംഘടിപ്പിച്ച കുട്ടവഞ്ചി ജലഘോഷയാത്രയും സൗഹൃദ തുഴച്ചിൽ മത്സരവും കെ എഫ് ഡി സി ഡയറക്ടർ ബോർഡ് അംഗം പി ആർ ഗോപിനാഥൻ ഉത്ഘാടനം ചെയ്തു.

തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി ചെയർമാൻ കെ ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. കോന്നി റേഞ്ച് ഓഫീസർ പി കെ അജികുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എ ആർ സ്വഭു, സുലേഖ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു സി എസ്,വി എസ് എസ് പ്രസിഡന്റ് അജികുമാർ, തണ്ണിതോട് പഞ്ചായത്ത്‌ സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. തുഴച്ചിൽ മത്സരത്തിൽ വിജയികളായ ബാബു പി എസ്, ജോസഫ് എ എസ്, രാധാകൃഷ്ണൻ, ബിജു, ഉണ്ണികൃഷ്ണൻ നായർ, അജീഷ്, എന്നീ തുഴച്ചിൽ ജോടികൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...