വൃദ്ധയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : കാട്ടിലങ്ങാടി വെള്ളാറമ്പ്  തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (62) യെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന. പോലിസ് ഇതു സംബന്ധിച്ച്‌ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പ്രതി പോലിസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീടിന്റെ വരാന്തയിലാണ് കുഞ്ഞിപ്പാത്തുമ്മ കൊല്ലപ്പെട്ടു കിടക്കുന്നതായി അയല്‍വാസികള്‍ കണ്ടത്. ഇവര്‍ ഒറ്റക്കാണ് താമസം. നേരത്തെ ഉമ്മയും കൂടെയുണ്ടായിരുന്നു. ഉമ്മ മരിച്ച ശേഷം ഇവര്‍ തനിച്ചായിരുന്നു താമസം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...