കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ഒരു മലയാളി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു ; 15 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ദാലി റോഡില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് ഫയര്‍ ഫോഴ്സ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യനും ഒരു ബംഗ്ലാദേശിയും ഒരു നേപ്പാളിയുമാണുള്ളത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണ്.

ക്രൗണ്‍ ട്രാന്‍സ്പോര്‍ട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ജോസഫ് സേവ്യറാണ് മരിച്ചത്. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തീപിടിത്തമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജഹ്‌റയില്‍ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...