ചൈനയുമായി കൂടുതൽ സഹകരണത്തിനൊരുങ്ങി കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക്വി​ൻ ഗാ​ങ്ങി​ന് രേ​ഖാ​മൂ​ലം ക​ത്തെ​ഴു​തി. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ത്ത്.ചൈ​നീ​സ് ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡെ​ങ് ലീ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഏ​ഷ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ അം​ബാ​സ​ഡ​ർ സ​മീ​ഹ് ഹ​യാ​ത്ത് ക​ത്ത് കൈ​മാ​റി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നൊ​പ്പം സാ​ധ്യ​മാ​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൈ​ന​യി​ലെ​ത്തി​യ​താ​യി​രു​ന്നു അം​ബാ​സ​ഡ​ർ ഹ​യാ​ത്ത്. കു​വൈ​ത്ത്-​ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള മൂ​ന്നാം റൗ​ണ്ട് മീ​റ്റി​ങ്ങു​ക​ളി​ൽ ഇ​ദ്ദേ​ഹ​മാ​ണ് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മ​റ്റ് മു​തി​ർ​ന്ന ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ​മീ​ഹ് ഹ​യാ​ത്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...