ഇറാൻ ഭീഷണിക്കിടെ പ്രതിരോധം ശക്തമാക്കി കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമാകുന്നതിനിടെ വ്യോമപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിർണായക നീക്കവുമായി കുവൈത്ത്. രാജ്യത്തെ ജനങ്ങളെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നോർവീജിയൻ പ്രതിരോധ കമ്പനിയായ കോങ്സ്ബെർഗ് ഗ്രുപ്പനുമായി അത്യാധുനിക ‘നാസ്മാസ്’ വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറിലാണ് കുവൈത്ത് ഒപ്പുവെച്ചത്. യുഎസിന്റെ ഫോറിൻ മിലിട്ടറി സെയിൽസ് പദ്ധതിയുടെ ഭാഗമായാണ് പ്രമുഖ അമേരിക്കൻ പ്രതിരോധ കമ്പനിയായ റേതിയോണിന്റെ സഹകരണത്തോടെ കരാർ നടപ്പാക്കുന്നത്. ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം 3,300 കോടി രൂപ) മൂല്യമുള്ളതാണ് കരാറെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ ; ഭാര്യയെ കാണാനില്ല ; അന്വേഷണം

0
ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച...

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...