കുവൈത്തിൽ ഒരു മലയാളികൂടി കൊറോണക്ക് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. പാലക്കാട്‌ കൊല്ലങ്കോട്‌ ‘ശ്രീജ’ യിൽ വിജയ ഗോപാൽ ( 65) ആണു മരണപ്പെട്ടത്. കുവൈത്ത് മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. സാൽമിയയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ്‌ ചികിൽസ തേടിയെത്തിയ ഇദ്ദേഹത്തിനു തുടർ പരിശോധനയിൽ കൊറോണ വൈറസ്‌ ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ്‌ മെറ്റൽ പൈപ്പ്‌ ഇൻഡസ്ട്രീസ്‌ കമ്പനിയിൽ ക്വാളിറ്റി കണ്ട്രോളർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...