അനധികൃത താമസക്കാര്‍ക്കെതിരെ നടപടിക്ക് കുവൈത്ത് ; പിടിക്കപ്പെട്ടാൽ കനത്ത പിഴയിട്ട്‌ നാടുകടത്തും

For full experience, Download our mobile application:
Get it on Google Play

മനാമ : വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെ വരാൻ തടസ്സമില്ല. സുരക്ഷാ പരിശോധനയ്‌ക്കിടെ അറസ്റ്റിലായാൽ കനത്ത പിഴയിട്ട്‌ നാടുകടത്തും. ആ ജീവനാന്ത പ്രവേശന വിലക്കും മറ്റു ഗൾഫ് രാജ്യങ്ങളിൽ അഞ്ചുവർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

താമസ നിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ കണ്ടെത്താൻ സുരക്ഷാ പരിശോധന വ്യാപകമാക്കും. ഏതാണ്ട് 1.6 ലക്ഷം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ 30വരെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 30,000 ഇന്ത്യക്കാർ ഉൾപ്പെടെ 1.2 ലക്ഷം താമസ നിയമ ലംഘകരെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...