Thursday, April 25, 2024 6:49 am

ഭക്ഷ്യ വിഷബാധയേറ്റ് മരണപ്പെട്ട കുട്ടിയുടെ മാതാവും ആശുപത്രിയില്‍ ; വിവാഹ വീട്ടില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നരിക്കുനിയില്‍ രണ്ടര വയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയാലെന്ന് സംശയം. കുട്ടിയുടെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യാമിനാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടത്. വിവാഹ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണ സാധനത്തില്‍ നിന്നായിരുന്നു ഭക്ഷ്യ വിഷബാധയേറ്റത്. മറ്റു കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം വിതരണം ചെയ്ത കടകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി...

ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ് നൽകും ; എഐ മോഡൽ വികസിപ്പിച്ച്...

0
ലക്സംബർഗ് : ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍...

വീട്ടമ്മയുടെ താലിമാല കവര്‍ന്ന കേസിൽ റെയില്‍വേ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റിൽ

0
ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂരില്‍ ബൈക്കിൽ എത്തി വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്ന...

ജയിലിൽ കഴിയുന്ന മകളെ ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​ ; നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ

0
സ​ന: മ​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ക​ണ്ട​പ്പോ​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു​വെ​ന്നും നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ...