ലബനന് വീണ്ടും സഹായമെത്തിച്ച് കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് : ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ലബനന് സഹായവുമായി വീണ്ടും കുവൈത്ത്. ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായവുമായി കുവൈത്തിന്റെ രണ്ടാമത്തെ വിമാനം ബൈറൂത്തിലെത്തി. കു​വൈ​ത്ത് പ​ര​മോ​ന്ന​ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മാ​നു​ഷി​ക എ​യ​ർ ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​ണ് ആവശ്യമായ സാധനങ്ങൾ എത്തിച്ചതെന്ന് കു​വൈ​ത്ത് സ്റ്റേ​റ്റ് ചാ​ർ​ജ് മ​ന്ത്രി​യാ​യ അ​ബ്ദു​ല്ല അ​ൽ ശഹീ​ൻ പ​റ​ഞ്ഞു. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച 40 ട​ൺ ആവശ്യ സാധനങ്ങളാണ് ലബനിനിൽ എത്തിച്ചത്. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ സ​പ്ലൈ​സ്, ബ്ലാ​ങ്ക​റ്റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സാധനങ്ങൾ ല​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യ​താ​യി അ​ൽ ശഹീ​ൻ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ല​ബ​നീ​സ് അ​തോ​റി​റ്റി പ്ര​തി​നി​ധി അ​ഹ​മ്മ ദ് ഇ​ബ്രാ​ഹിം കുവൈറ്റിന് ന​ന്ദി അ​റി​യി​ച്ചു. ദുരിതമനുഭിക്കുന്ന ജ​ന​ങ്ങൾക്കായി​ രാ​ജ്യ​ത്തി​ന് എ​ല്ലാ​ത്ത​രം സ​ഹാ​യ​ങ്ങ​ളും ആ​വ​ശ്യ​മാ​ണെ​ന്നും അ​ഹമ്മദ് ഇ​ബ്രാ​ഹീം വ്യ​ക്ത​മാ​ക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...