കുവൈറ്റ് ദുരന്തം ; ഇനി ചികിത്സയിൽ കഴിയുന്നത് 14 മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ ആരോഗ്യനിലയിൽ പുരോഗതി. 25 ഇന്ത്യക്കാരാണ് കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 14 പേർ മലയാളികളാണ്. ആരുടെയും നില ഗുരുതരമല്ലന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സഹായവുമായി ആശുപത്രികളിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും കുടുംബവുമായി സംസാരിച്ചതായി എംബസി അറിയിച്ചു. ദുരന്തമുണ്ടായതിന് പിന്നാലെ എംബസി ഒരുക്കിയ ഹെൽപ് ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ജാബിർ ആശുപത്രി, മുബാറക് ആശുപത്രി, അൽ അദാൻ ആശുപത്രി, അൽ ജഹ്‌റ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവർ ചികിത്സയിലുളളത്.

അൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മുബാറക് ആശുപത്രിയിൽ ഒരാളാണ് ഐസിയുവിലുള്ളത്. അൽ ജഹ്‌റ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന മലയാളി റെജി ഐസക്കിനെ വാർഡിലേക്ക് മാറ്റി. അൽ ജാബിർ ആശുപത്രിയിൽ ആറുപേരും, മുബാറക് നാലും അൽ ജഹറ രണ്ടും, ഫർഹാനിയിൽ ഒരാളുമാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...