കുവൈത്ത് സിറ്റി : തിരുവല്ല സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ജി ഫോര്‍ എസ് കമ്പിനി ജീവനക്കാരനായിരുന്ന മാമ്മന്‍ വര്‍ഗ്ഗീസ് (50) ആണ് മരിച്ചത്. പിതാവ്: കെ.ജെ. വര്‍ഗീസ്. മാതാവ്: അമ്മുകുട്ടി. ഭാര്യ: സജിനി (നഴ്സ്). മക്കള്‍: എഡ്വിന്‍, ഗോഡ്വിന്‍. മൃതദേഹം വ്യാഴാഴ്ച ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകും.
തിരുവല്ല സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
Advertisment