ക്രൈം​​ബ്രാ​ഞ്ച്​ മേ​ധാ​വി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്ക്​ ഡി.​ജി.​പി പ​ദ​വി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ക്രൈം​​ ബ്രാ​ഞ്ച്​ മേ​ധാ​വി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്ക്​ ഡി.​ജി.​പി പ​ദ​വി​യി​ല്‍ സ്​​ഥാ​ന​ക്ക​യ​റ്റം. അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ​ക്കും ഡി.​ജി.​പി പ​ദ​വി ന​ല്‍​കും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

നി​ല​വി​ല്‍ എ.​ഡി.​ജി.​പി ത​സ്​​തി​ക​യി​ലാ​ണ്​ ത​ച്ച​ങ്ക​രി. ’86 ബാ​ച്ചി​ലെ എ​ന്‍. ശ​ങ്ക​ര്‍​റെ​ഡ്​​ഡി വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ്​ തച്ചങ്കരി​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം. എ​സ്.​പി.​ജി മേ​ധാ​വി​യാ​യി കേ​ന്ദ്ര സ​ര്‍​വി​സി​ലാ​ണ്​ അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ. ​ഐ.​പി.​എ​സി​ലെ 1987 ബാ​ച്ചു​കാ​ര​നാ​യ​ ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്ക്​ മൂ​ന്ന്​ വ​ര്‍​ഷം കൂ​ടി സ​ര്‍​വി​സ്​ ബാ​ക്കി​യു​ണ്ട്. പു​തി​യ ത​സ്​​തി​ക​യി​ല്‍ ​നിയമനം വൈ​കാ​തെ ഉ​ണ്ടാ​കും.

അ​ടു​ത്ത​വ​ര്‍​ഷം ജൂ​ണി​ല്‍ സം​സ്ഥാ​ന പോലീ​സ് മേ​ധാ​വി പ​ദ​വി​യി​ല്‍​നി​ന്ന്​ ലോ​ക്നാ​ഥ് ബെ​ഹ്‌​റ വി​ര​മി​ക്കു​മ്പോ​ള്‍ ആ ​സമയം സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സീ​നി​യ​റാ​യ ​ഐ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കും ത​ച്ച​ങ്ക​രി. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്‌, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ക​ണ്ണൂ​ര്‍ റേഞ്ച് ​ഐ.​ജി, ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ.​ഡി.​ജി.​പി, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മീ​ഷ​ണ​ര്‍, ഫ​യ​ര്‍ ഫോ​ഴ്സ് മേ​ധാ​വി, നി​ര​വ​ധി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. കെ.​എ​സ്.​ആ​ര്‍.​ടി.​സി മു​ന്‍ മാ​നേ​ജി​ങ്​ ഡയറക്ടറായിരു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...