Sunday, March 30, 2025 11:53 am

കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കും ; എറണാകുളത്ത് മത്സരിക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും. എൽഡിഎഫ് സ്ഥാനാർഥിയായി കെ വി തോമസ് എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. തുടർച്ചയായി പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അകല്‍ച്ചയിലാണ് കെ വി തോമസ്. പഴയതുപോലെ ഹൈക്കമാന്‍ഡിന്റെ  പിന്തുണയും ഇല്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് ഉറപ്പിച്ചിരുന്ന കെ വി തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് അകന്നത്. പിന്നീട് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ അത്തരം സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തഴയപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് പോലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

0
കാസര്‍കോട് : കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പോലീസ്...

വിതുര ഗോകുൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യൂഹം

0
വിതുര: ഗോകുൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യൂഹം. പൊന്മുടി സംസ്ഥാന ഹൈവേയിലെ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ

0
പത്തനംതിട്ട : പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് എട്ട് ജീവപര്യന്തവും...

ആലുവയിൽ 900 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

0
ആലുവ : 900 ഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. ഒഡീഷ കാണ്ഡമാൽ...