Saturday, July 5, 2025 3:49 pm

കെ.​വി.​തോ​മ​സ്, പി.​ജെ.​കു​ര്യ​ന്‍ എ​ന്നി​വ​രു​ടെ വി​ഷ​യം ഹൈ​ക്ക​മാ​ന്‍​ഡി​ന് വി​ട്ട് കെ​പി​സി​സി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കെ.​വി.​തോ​മ​സ്, പി.​ജെ.​കു​ര്യ​ന്‍ എ​ന്നി​വ​രു​ടെ വി​ഷ​യം ഹൈ​ക്ക​മാ​ന്‍​ഡി​ന് വി​ട്ട് കെ​പി​സി​സി. ഇ​ന്ന് ചേ​ര്‍​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​മാ​ണ് ഇ​രു​വ​രു​ടെ​യും കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാം എ​ന്ന നി​ര്‍​ദ്ദേ​ശം അം​ഗീ​ക​രി​ച്ച​ത്. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച എ​ത്ര​യും വേ​ഗം തു​ട​ങ്ങ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദ്ദേ​ശ​മു​ണ്ടാ​യി.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കെ​പി​സി​സി നേ​തൃ​ത്വം സ്ഥാ​നാ​ര്‍​ഥി​ക്കാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങും പി.​ജെ.​കു​ര്യ​നും കെ.​വി.​തോ​മ​സും ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കു​ര്യ​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ടി.​എ​ന്‍.​പ്ര​താ​പ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കര -ചിറ്റാർ റോഡില്‍ ടോറസുകളുടെ മരണപ്പാച്ചില്‍ ; ഭീതിയില്‍ യാത്രക്കാര്‍

0
റാന്നി : വടശ്ശേരിക്കര-ചിറ്റാർ ടോറസുകളുടെ മരണപ്പാച്ചില്‍ കാൽനട-വാഹനയാത്രക്കാർക്ക് അപകടഭീഷണി...

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രം​ഗത്ത്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും...

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...