മിൽമ പാൽ വിതരണക്കാർ എണ്ണത്തിലും വിലയിലും തട്ടിപ്പ് നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിൽമ പാൽ വിതരണക്കാർ എണ്ണത്തിലും വിലയിലും തട്ടിപ്പ് നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. മിൽമ ഡയറി ബോർഡ് പുതുക്കി നിശ്ചയിച്ച 28 രൂപയുടെ പാലിന് ഏജൻസി നിരക്കായ 26. 32 രൂപയാണ് എന്നാൽ വിതരണക്കാർ വ്യാപാരികൾക്ക് 26. 34 രൂപക്കാണ് നൽകാറുള്ളത്. കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരത്തിലെ ഒരു ബേക്കറിയിൽ ഇറക്കിയ പാലിൽ രണ്ടെണ്ണം കുറവു വന്നത് കണ്ടുപിടിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. പൊട്ടിയ പാല് മാറ്റി നൽകാത്തത് കാരണം ലഭിക്കുന്ന ചെറിയ ലാഭം പോലും കച്ചവടക്കാർക്ക് നഷ്ടമാകുന്നു.

വൃത്തി ഇല്ലാത്ത തണുപ്പ് നിലനിർത്താൻ സാധിക്കാത്ത വാഹനങ്ങളിൽ പാൽ വിതരണം നടത്തുന്നതു കൊണ്ട് പാൽ വേഗം തീത്തയായി പോകുന്നു. മുൻകൂർ അഡ്വാൻസ് നൽകിയാലെ പാൽ നൽകുകയൊള്ളു എന്നാൽ ആഴ്ച അവസാനം രണ്ട്ദിവസത്തെ തുക മുൻകൂറായി കൊടുക്കണം. ഏജൻസി എടുത്തിട്ടുള്ള വ്യാപാരികൾക്ക് പാൽ വിതരണം ചെയ്യാതെ സ്വകാര്യ പാൽ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മിൽമ ഡയറി ബോർഡ് സ്വീകരിച്ചുവരുന്നത്. ഇത്തരം വ്യാപാരദ്രോഹ നടപടി അവസാനിപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....