പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മിയരംഗത്ത് പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ്, വൈദികർ, അഭിവന്ദ്യ റമ്പാൻമാർ, അഭിവന്ദ്യ തിരുമേനിമാർ വിവിധ സമുദായങ്ങളിലെ ആത്മിയ ആചാര്യൻമാർ എന്നിവരുടെ സംയുക്ത കൂട്ടായ്മ ” സൗഹൃദം ” ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























