മലപ്പുറത്ത് ആത്മവിശ്വാസത്തിന്റെ ‘പച്ച തരംഗം’ ; വോട്ടെണ്ണലിന് മുൻപേ വേങ്ങരയിൽ ലഡു വിതരണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മലപ്പുറം ജില്ലയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശകരമായ വിജയാഘോഷങ്ങൾ ആരംഭിച്ചു. വേങ്ങരയിൽ ഇന്നലെ വൈകുന്നേരം മുതൽ തന്നെ യൂത്ത് ലീഗ് പ്രവർത്തകർ പച്ച ലഡു വിതരണം ചെയ്ത് വിജയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ‘കുഞ്ഞാപ്പ’ 60,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രവർത്തകരുടെ ഉറച്ച വിശ്വാസം. ആഘോഷങ്ങളുടെ ഭാഗമായി പാണ്ടിക്കാട് ഇന്ന് ബിരിയാണി വിതരണവും നിശ്ചയിച്ചിട്ടുണ്ട്.

ജില്ലയിലെ 16 മണ്ഡലങ്ങളിലും തങ്ങൾ വിജയിക്കുമെന്നാണ് യു ഡി എഫ് പ്രവർത്തകർ പറയുന്നത്. നിലവിൽ ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷമില്ലാത്ത ഒരേയൊരു ജില്ലയാണ് മലപ്പുറം. ഇത്തവണ പൊന്നാനി കൂടി പിടിച്ചെടുത്ത് എൽഡിഎഫിന്റെ കോട്ട തകർക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദ് അലി കഴിഞ്ഞ രണ്ടര വർഷക്കാലമായി മണ്ഡലത്തിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

0
കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും...