വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്നരാജന്‍ (63) ആണ് അറസ്റ്റിലായത്. ഓയൂര്‍ കരിങ്ങന്നൂര്‍ മേലെ വിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത (54) എന്നിവരേയാണ്  ഇയാള്‍ ആക്രമിച്ചത്.

ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ആയിരുന്നു സംഭവം. ഇരു വീട്ടുകാരും തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. പ്രതി ആയുധം ഉപയോഗിച്ച്‌ സാവിത്രിയുടെ തോളില്‍ മാരകമായി അടിച്ചെന്ന് പോലീസ് പറഞ്ഞു. മകളുടെ തലയിലും രത്നാകരന്‍ അടിച്ചു ഇരുവരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...