Sunday, May 19, 2024 3:39 am

ഡിവൈഎഫ്‌ഐയെ പേടിച്ച് കോൺഗ്രസ് പൊതുപ്രവര്‍ത്തനം നിര്‍ത്തില്ല : ഷാഫി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിവൈഎഫ്‌ഐയെ പേടിച്ച് കോണ്‍ഗ്രസ് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുന്ന ഗുണ്ടാസംഘങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ.
പിഎസ്സി ആസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പന്തലിലേക്ക് ഡിവൈഎഫ്ഐ ഇടിച്ചുകയറിയ സംഭവത്തെ ഷാഫി നിശിതമായി വിമര്‍ശിച്ചു. കൊലപാതകം ന്യായീകരിക്കുന്നവരല്ല യൂത്ത് കോണ്‍ഗ്രസെന്നും വെഞ്ഞാറമൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യം മൂലമാണ് നടന്നതെന്നും ഷാഫി വ്യക്തമാക്കി.

ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ് തിരുവനന്തപുരത്ത് നടന്നത്. ഇത്തരമൊരു സമരം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ അക്രമം തെളിയിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ സമരം പ്രകോപനപരമായിരുന്നില്ലെന്നും ഇതിന് മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. അസഹിഷ്ണുത കണ്ടുപിടിച്ചത് തന്നെ കേരളമുഖ്യമന്ത്രിയാണ്. അവിടെ നിന്നും പഠിച്ചാണ് ഡിവൈഎഫ്ഐ വഞ്ചനയ്‌ക്കെതിരായ ചെറുപ്പക്കാരുടെ സമരത്തെ തകര്‍ക്കാന്‍ നോക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....