മ്ലാ​വി​നെ വേ​ട്ട​യാ​ടി ക​ശാ​പ്പു​ചെ​യ്ത കേ​സി​ല്‍ വീ​ട്ട​മ്മ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

പു​ന്ന​ല: മ്ലാ​വി​നെ വേ​ട്ട​യാ​ടി ക​ശാ​പ്പു​ചെ​യ്ത കേ​സി​ല്‍ വീ​ട്ട​മ്മ പി​ടി​യി​ല്‍. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മ്ലാ​വി​റ​ച്ചി പി​ടി​കൂ​ടി​യ​ത്. കരിമ്പാലൂര്‍ ക​ണ്ണ​ങ്ക​ര ഷി​നു ഭ​വ​നി​ല്‍ ആ​ന​ന്ദ​വ​ല്ലി​യെ​യാ​ണ് അറസ്റ്റ് ചെയ്തത്.

വനം വകുപ്പ് ആനന്ദവല്ലിയുടെ വീട്ടില്‍ നിന്ന് കട്ടിലിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. സംഭവത്തില്‍ മ​റ്റ് അ​ഞ്ച് പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. മ്ലാവിനെ ക​ശാ​പ്പു ചെയ്തത് വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ വച്ചായിരുന്നു . ഇ​വി​ടെ നി​ന്നും മ്ലാ​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...