ട്രെ​യി​നി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ട്രെ​യി​നി​ല്‍ യു​വ​തി​യെ ആ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തു. പോ​ലീ​സി​നോ​ടും റെ​യി​ല്‍​വേ​യോ​ടും ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. കേ​സി​ല്‍ ഉ​ച്ച​യ്ക്ക് കോ​ട​തി വാദം കേ​ള്‍​ക്കും. അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​യെ തേ​ടി പോ​ലീ​സ് ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​നെ ക​ണ്ടെ​ത്താ​ന്‍ റെ​യി​ല്‍​വേ പോ​ലീ​സാ​ണ് നോ​ട്ടീ​സ് ഇ​റ​ക്കി​യ​ത്.

പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് സു​പ്ര​ണ്ട് എ​സ്. രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇ​രു​പ​ത് അം​ഗം സം​ഘ​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഗുരുവാ​യൂ​ര്‍ -​ പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ള​ന്തു​രു​ത്തി സ്വ​ദേ​ശി​നി ആ​ശ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മി ആ​ശ​യു​ടെ ആ​ഭ​ര​ണം ക​വ​ര്‍​ന്നു. ര​ക്ഷ​പെടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ട്രെ​യി​നി​ല്‍​നി​ന്ന് പു​റ​ത്തേ​ക്കു ചാ​ടി​യ യു​വ​തി​യു​ടെ ത​ല​യ്ക്കും ക​ഴു​ത്തി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റു. ഇ​വ​ര്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ലാ​ണ്. യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ അണലി ; വനപാലകര്‍ എത്തി പിടികൂടി

0
പത്തനംതിട്ട : പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ നിന്നും അണലിയെ പിടികൂടി. രാവിലെ...

കനത്ത മഴ: താമരശ്ശേരി ചുരത്തിൽ സുരക്ഷാ മുൻകരുതൽ ; മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് വിലക്ക്

0
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമരശ്ശേരി...

കേര പദ്ധതി : പത്തനംതിട്ട ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

0
പത്തനംതിട്ട : ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ...